ശ്രീകാര്യം: കരുമ്പൂക്കോണം പേരൂർക്കോണം രഘുമന്ദിരത്തിൽ ബാലകൃഷ്ണൻ ആശാരി (78) നിര്യാതനായി . ഭാര്യ പരേതയായ സ്വർണ്ണമ്മ. മക്കൾ : വസന്ത, വത്സല, സരസ്വതി, പ്രസന്ന, മുരുകൻ. മരുമക്കൾ : മനോഹരൻ, മധു, ബിനു, ശിശുപാലൻ, ശ്രീകല സഞ്ചയനം ഞായറാഴ്ച 8.30 ന്.