gurumargam

ലോ​ക​ഗ​തി ചി​ന്തി​ച്ചാൽ സം​സാര ദുഃ​ഖ​ത്തിൽ പെ​ട്ടു​ഴ​ലു​ന്ന ന​മു​ക്ക് ഈ ജ​ഗ​ദീ​ശ്വര സ്വ​രൂ​പ​ത്തിൽ മു​റു​കെ​പ്പി​ടി​ക്കു​ന്ന​തു​കൊ​ണ്ടേ ര​ക്ഷ​യു​ള്ളൂ. ഭ​ഗ​വൽ ശ​ര​ണാ​ഗ​തി​യൊ​ഴി​ച്ച് മ​റ്റെ​ല്ലാ ഫ​ല​സ​ങ്ക​ല്പ​ങ്ങ​ളും മു​ഴു​വൻ ഉ​ള്ളിൽ നി​ന്ന് ഉ​പേ​ക്ഷി​ച്ച് ഉ​ള്ളി​ലും പു​റ​ത്തും നി​റ​ഞ്ഞു​കാ​ണ​ണം.