train-fire

ന്യൂഡൽഹി: ചണ്ഡീഗഡ്- കൊച്ചുവേളി എക്‌സ്‌പ്രസിൽ തീ പിടിത്തം, ന്യൂഡൽഹി സ്‌റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. യാത്രക്കാരെ ട്രെയിനിൽ നിന്ന് മാറ്റി. തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.