രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണറായി സ്ഥാനമേറ്റ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ. രാജു, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സമീപം
രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ കരഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചെറുമകൻ റഹമിനെ ലാളിക്കുന്ന രാജ്ഭവൻ ജീവനക്കാർ
രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ കരഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചെറുമകൻ റഹമിനെ ലാളിക്കുന്ന രാജ്ഭവൻ ജീവനക്കാർ