ആരോഗ്യവകുപ്പിലെ ഏറ്റവും താഴ്ന്ന ജീവനക്കാരുടെ കുറഞ്ഞ വേതനം ആശമാർക്കും അനുവദിക്കുക, ആശമാരെ ഇ. എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കേരള പ്രദേശ് ആശ വർക്കേഴ്സ് കോൺഗ്രസ് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ
ആരോഗ്യവകുപ്പിലെ ഏറ്റവും താഴ്ന്ന ജീവനക്കാരുടെ കുറഞ്ഞ വേതനം ആശമാർക്കും അനുവദിക്കുക, ആശമാരെ ഇ. എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കേരള പ്രദേശ് ആശ വർക്കേഴ്സ് കോൺഗ്രസ് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണവേണി ജി ശർമ്മ തുടങ്ങിയവർ സമീപം.