രാജ്ഭവനിൽ നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയുടെ ഭാര്യ ഡോ. ചന്ദനാ സിൻഹാ റോയ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയൻ എന്നിവർ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്‌ക്കൊപ്പം