മാവേലി കോളേജ് വാഴും കാലം... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മാവേലി വേഷത്തിലെത്തിയ വിദ്യാർത്ഥികൾ