sunil-kumar

എഫ്.പി.സി.കെ വിൽപ്പനശാല കപ്പാക്കടയിൽ ഉദ്ഘാടനം ചെയ്ത മന്ത്രി സുനിൽ കുമാർ പച്ചക്കറിസ്റ്റാളുകൾ സന്ദർശിച്ചപ്പോൾ. എം.നൗഷാദ് എം.എൽ.എ, മേയർ വി.രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി തുടങ്ങിയവർ സമീപം