പെണ്ണ് വലിച്ചാലാണോ...! കോട്ടയം ബസേലിയസ് കോളേജിൽ സംഘടിപ്പിച്ച ഓണഘോഷപ്പരിപാടിയിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന്