എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ ഗുരുമണ്ഡപം യൂണിയൻ ഓഫീസ് യൂണിയൻ ഡെവലപ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി ഓഫീസ് എന്നിവയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു