ground

കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന പരമ്പര അവസാനിച്ച ശേഷംസ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനെ അഭിനന്ദിക്കാൻ ശിഖർ ധവാൻ എത്തിയപ്പോൾ. കനത്ത മഴ ഉണ്ടായിരുന്നിട്ടും ഇവരുടെ കഠിന പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ് കളികൾ നടന്നത്