mgu

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.എഫ്.ടി. (സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഐരാപുരം സി.ഇ.റ്റി. കേളേജ് ഒഫ് മനേജ്‌മെന്റ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ രജിസ്റ്റർ ചെയ്ത രജിസ്റ്റർ നമ്പർ 170021084558 വിദ്യാർത്ഥിയുടെ പ്രാക്ടിക്കൽ 16ന് ചങ്ങനശ്ശേരി അസംപ്ഷൻ കേളേജിൽ നടക്കും.

ഒന്നാം സെമസ്റ്റർ ബി.എഫ്.ടി. (സി.ബി.സി.എസ്.എസ്. 201316 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ചങ്ങനശ്ശേരി അസംപ്ഷൻ കേളേജിൽ രജിസ്റ്റർ ചെയ്ത രജിസ്റ്റർ നമ്പർ 150021245587 വിദ്യാർത്ഥിയുടെ പ്രാക്ടിക്കൽ 17ന് നടക്കും.

ഡിസെബിലിറ്റി സ്റ്റഡീസ്

എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ പ്രോഗ്രാമിലേക്ക് 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.mgu.ac.in

പരീക്ഷഫലം

ഒന്നാം സെമസ്റ്റർ എം.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് കെമിസ്ട്രി (സി.എസ്.എസ്., റഗുലർ, സപ്ലിമെന്ററി 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്‌സി. ആക്ചൂറിയൽ സയൻസ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ. തമിഴ് (സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി. ഒണേഴ്‌സ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി.(ഒണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്‌സി. ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എൻവയൺമെന്റ് സയൻസസ് ആൻഡ് മനേജ്‌മെന്റ് (201416 അഡ്മിഷൻ സപ്ലിമെന്ററി സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.