കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന മത്സരത്തിൽ സൗത്ത് ആഫ്രിക്ക എ യുടെ പേസർ ലുതോ സിപാംല യുടെ ബൗൺസർ ശിഖർ ധവാന്റെ കഴുത്തിൽ കൊണ്ടപ്പോൾ.