mukesh

സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നിർവഹിച്ച എം.മുകേഷ് എം.എൽ.എ ബോക്സിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓ.കെ.ദിനേഷുമായി ഏറ്റുമുട്ടുന്നു. പോട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് രാമഭദ്രൻ, ബോക്സിംഗ് സംസ്ഥാന സെക്രട്ടറി ഡോ.റെജി തുടങ്ങിയവർ സമീപം

boxing

കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്നസംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ മത്സരത്തിൽ നിന്നും