കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന മത്സരത്തിൽ ഇന്ത്യ എയുടെ സഞ്ജു വി സാംസൺ സിക്സ് അടിച്ചപ്പോൾ ഗാലറിയിലെ ആരാധകരുടെ ആവേശം
കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന മത്സരം കാണാൻ എത്തിയവരുടെ ആഹ്ലാദം