ground

കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എ യും തമ്മിലുള്ള ഏകദിന പരമ്പര അവസാനിച്ച ശേഷം പിച്ച് ക്യൂറേറ്റർ ബിജുവിനും ഗ്രൗണ്ട് സ്റ്റാഫിനെയും അഭിനന്ദിക്കാൻ ശിഖർ ധവാൻ എത്തിയ ശിഖർ ധവാൻ അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ. മിക്ക ദിവസവും കനത്ത മഴ ഉണ്ടായിരുന്നിട്ടും ഇവരുടെ കഠിന പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ് കളികൾ നടന്നത്