പത്രാധിപർ കെ സുകുമാരൻ സ്മാരക യൂണിയൻ സംഘടിപ്പിച്ച ഗുരുദേവ ജയന്തി കലോത്സവത്തിന്റെ ഉദ്‌ഘാടനം കേരള കൗമുദി ചീഫ് സബ് എഡിറ്റർ ഡോ. ഇന്ദ്രബാബു നിർവഹിക്കുന്നു. യൂണിയൻ സെക്രട്ടറി ആലുവിള അജിത്, യൂണിയൻ കൗൺസിലർ കെ പി അംബീശൻ, യൂണിയൻ കൗൺസിലർ കെ.വി അനിൽകുമാർ, പൊങ്ങുംമൂട് ആർ സുരേന്ദ്രൻ, മണ്ണന്തല മോഹൻ, തോപ്പിൽ ദീലീപ്,വെട്ടുകാട് അശോകൻ, രത്നമ്മ ജയമോഹൻ എന്നിവർ സമീപം