kaumudi-onam

കേരളകൗമുദി ജീവനക്കാരുടെ ഓണാഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഡയറക്‌ടർ ലൈസ ശ്രീനിവാസൻ വിളക്ക് കൊളുത്തുന്നു.ഡയറക്‌ടർ ഷൈലജ രവി,യൂണിറ്റ് ചീഫ് കെ.അജിത്കുമാർ,അസോസിയേറ്റ് എഡിറ്റർ എസ്.എസ് സതീശ്,ഡെപ്യുട്ടി എഡിറ്റർ എം.എം സുബൈർ,എപ്ലോയിസ്‌ വെൽഫെയർ ഫോറം സെക്രട്ടറി എസ്.വിജയകുമാരൻ നായർ,പ്രൊഡക്ഷൻ ഹെഡ് കെ.എസ് സാബു,ജനറൽ മാനേജർ [മാ‌ർക്കറ്റിംഗ് ]എ.സുധീർകുമാർ തുടങ്ങിയവർ സമീപം