
ഇവിടെ എപ്പോഴും ലേശംപോലും എന്നിൽ നിന്നും വിട്ടുപോകാതെയിരിക്കുന്ന സൂര്യനെ ശിരസിലണിഞ്ഞിട്ടുള്ള പരബ്രഹ്മ പ്രതീകമായ ശിവൻ കൂടെ ഉള്ളിൽത്തന്നെയിരുന്നുകൊണ്ട് അനുഗ്രഹം ചൊരിയും. ക്ളേശങ്ങളെല്ലാം ഇല്ലാതെയാകും.