ss

കല്ലയം: കാരമൂട് ഷൈനി ഭവനിൽ പി.എസ്. തപസ്യാനന്ദൻ (67) ( ബാബ റിട്ട.എ.എസ്.ഐ)

നിര്യാതനായി. ഭാര്യ: എസ്. ഗിരിജ. മകൾ: ഷൈനി.ടി. ആനന്ദൻ. മരുമകൻ: റവ.ബി. സെൽവരാജ്. പ്രാർത്ഥന: ചൊവ്വാഴ്ച 4 ന്