boat-race

ആവേശം തുള്ളി..., കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ മത്സരത്തിൽ നടുഭാഗം ചുണ്ടൻ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്യുന്നു. ദേവാസ് ചുണ്ടൻ രണ്ടാമതും, വീയപുരം ചുണ്ടൻ മൂന്നാമതും ഫിനീഷ് ചെയ്തു.