maveli

നിശാഗന്ധിയിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിന്റെ പത്താം വാർഷികാഘോഷ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മാവേലി സ്വീകരിക്കുന്നു. ഭാര്യ കമല വിജയൻ, ചെറുമകൻ ഇഷാൻ എന്നിവർ സമീപം

maveli-2
നിശാഗന്ധിയിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിന്റെ പത്താം വാർഷികാഘോഷ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മാവേലി സ്വീകരിക്കുന്നു. ഭാര്യ കമല വിജയൻ, ചെറുമകൻ ഇഷാൻ എന്നിവർ സമീപം

cm

നിശാഗന്ധിയിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിന്റെ പത്താം വാർഷികാഘോഷ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമല വിജയൻ, ചെറുമകൻ ഇഷാൻ എന്നിവരെ മാവേലി സ്വീകരിക്കുന്നു.

salute-2

നിശാഗന്ധിയിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിന്റെ പത്താം വാർഷികാഘോഷ ചടങ്ങിൽ ഓല തൊപ്പി ധരിപ്പിച്ച കേഡറ്റിന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സല്യൂട്ട് നൽകുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമീപം

spc

നിശാഗന്ധിയിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിന്റെ പത്താം വാർഷികാഘോഷ ചടങ്ങിൽ കേഡറ്റ് നൽകിയ കേക്ക് കത്തിയിൽ നിന്ന് തന്നെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ എന്നിവർ സമീപം

thoppi

നിശാഗന്ധിയിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിന്റെ പത്താം വാർഷികാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഓലത്തൊപ്പി അണിയിച്ചു സ്വീകരിച്ചപ്പോൾ. ഭാര്യ കമല വിജയൻ, ചെറുമകൻ ഇഷാൻ എന്നിവർ സമീപം