thomas-issac

ലൈഫ് ടൈറ്റാവല്ല... കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനെത്തിയ മന്ത്രി തോമസ് ഐസക്ക് സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് അണിയിക്കുന്ന സംഘാടകർ.