പേരാമ്പ്ര: കവിയും നോവലിസ്റ്റുമായ ടി. പി. രാജീവന്റെ മാതാവ് നരയംകുളം കൊടുവാകുനി ദേവി അമ്മ (80) നിര്യാതയായി. ഭർത്താവ്: പാലേരി തച്ചംപൊയിൽ രാഘവൻ നായർ (റിട്ട: അദ്ധ്യാപകൻ) മകൾ: രേണുക. മരുമക്കൾ: മോഹനൻ (റിട്ട. മെറ്റിരിയോളജിസ്റ്റ്, കാലിക്കറ്റ് എയർപോർട്ട്) സാധന (റിട്ട. സെക്ഷൻ ഓഫിസർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). സഹോദരങ്ങൾ: പാർവതിയമ്മ, കുഞ്ഞി ലക്ഷ്മി അമ്മ, തങ്കമ്മ, നളിനിയമ്മ.