മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനും കാർട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാർട്ടൂൺ ക്ലബ് ഓഫ് കേരളയും സ്റ്റയിൽ പ്ലസിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് നടത്തിയ ആർട്ട് ഇൻ നീഡ് ഈസ് ആർട്ട് ഇൻഡീഡ് എന്ന കാരിക്കേച്ചർ ഷോ