പത്തനംതിട്ട :ഊന്നുകൽ വട്ടയത്തിൽ പരേതനായ വി .സി . തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകൻ നാലാഞ്ചിറ കോൺവെൻറ് ലെയ്ൻ വട്ടയത്തിൽ ഡോ .ചെറിയാൻ തോമസ് (64, റിട്ട. പ്രൊഫസർ മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം )നിര്യാതനായി. ഭാര്യ പ്രൊഫസർ ലീലാമ്മ റ്റി അലക്‌സാണ്ടർ(നര്യാപുരം താവളത്തിൽ കുടുംബാംഗം )മക്കൾ :ടോം ചെറിയാൻ, അലക്സ് ചെറിയാൻ. മരുമകൾ പ്രിയ മറിയം സൈമൺ. സംസ്കാരം വ്യാഴാഴ്ച 1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷംനാലാഞ്ചിറ സെന്റ് തോമസ് മലങ്കര കത്തോലിക്ക സെമിത്തേരിയിൽ.