keraleeyam

തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച കേരളീയം വി.കെ. മാധവൻകുട്ടി പുരസ്‌കാരം മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. പി വി അബ്ദുൽവഹാബ് എം.പി, സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ, ജി രാജ്‌മോഹൻ, എസ് ആർ ശക്തിധരൻ എന്നിവർ സമീപം