jayesh-george-kc-a
jayesh george kc a

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ജയേഷ് ജോർജും സെക്രട്ടറി ശ്രീജിത്ത് വി. നായരും. ജാഫർ സേഠ് (വൈസ് പ്രസിഡന്റ്), രജിത്ത് രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറി), കെ.എം. അബ്ദുൽ റഹ്‌മാൻ (ട്രഷറർ), ജഗദീഷ് ത്രിവേദി (അപെക്സ് കൗൺസിൽ അംഗം) എന്നിവരാണ് മറ്റു ഭാരവാഹികൾ.