വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ മുഖേന നോർക്ക റൂട്ട്സ് സ്കിൽ അപ്ഗ്രഡേഷൻ പരിശീലന പരിപാടി സംഘടിപ്പിക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നഴ്സിംഗ് മേഖലയിൽ തൊഴിൽ സാധ്യതയേറിയതിന്റെ അടിസ്ഥാനത്തിലാണ് നോർക്ക റൂട്ട്സ് ഇത്തരത്തിലുള്ള പരിശീലനത്തിന് തുടക്കമിടുന്നത്.
നഴ്സിംഗ് മേഖലയിൽ തൊഴിൽ ലഭ്യമാകുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷ പാസാകണം. HAAD/PROMETRIC/MOH/ DOH/DHA തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിന് പരിശീലനം നൽകുന്നതിന് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനമായ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് ( NICE ) എന്ന സ്ഥപനവുമായി നോർക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവച്ചിരുന്നു. യോഗ്യത ജി.എൻ.എം/ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് രണ്ട് വർഷത്തെ തുടർച്ചയായ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
യോഗ്യത പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവേശനം ലഭിക്കും. കോഴ്സ് തുകയുടെ 75 ശതമാനം നോർക്ക വഹിക്കും. ജോലി ചെയ്യുന്നവർക്കായി സൗകര്യപ്രദമായ സമയം ക്രമീകരിച്ചിട്ടുണ്ട്.
താത്പര്യമുളളവർ സെപ്റ്റംബർ 30 ന് മുൻപ് നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) ലും ലഭ്യക്കും.
വെസ്റ്റിൻ ഹോട്ടൽ
ദുബായിലെ വെസ്റ്റിൻ ഹോട്ടൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോമിസ് 11- പേസ്ട്രി, സർവീസ് എക്സ്പ്രസ് ഏജന്റ്, ടെലഫോൺ ഓപ്പറേറ്റർ, ഷെഫ് ദ പാർട്ടി- ബേക്കറി, ഹോസ്റ്റസ്, വെയിറ്റർ/വെയിട്രസ്, ബാർമാൻ, ഹൗസ്കീപ്പർ, സ്റ്റോർകീപ്പർ, ഡ്യൂട്ടി മാനേജർ, ലോൺട്രി അറ്റന്റർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: westin.marriott.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസ് സീനിയർ ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ടന്റ്, സീനിയർ ഓഡിറ്റർ, സീനിയർ സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.dubaicustoms.gov.ae.വിശദവിവരങ്ങൾക്ക്: jobsindubaie.com
ഫെഡെക്സ്
ചരക്കുഗതാഗത രംഗത്തെ ആഗോള കമ്പനിയായ 'ഫെഡെക്സ് എക്സ്പ്രസ് കാനഡ, ഓസ്ട്രേലിയ ,ഇറ്റലി, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, സ്വീഡൻ, യുഎസ്, യുകെ എന്നിവിടങ്ങളിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഡ്രൈവർ, പാർട് ടൈം ഡ്രൈവർ, ഫ്രൈറ്റ് ഹാൻഡ്ലർ, റാംപ് ഹാൻഡ്ലർ, ഡ്രാവർ, കസ്റ്റമർ സർവീസ്, ഹ്യൂമൻ റിസോഴ്സ് അഡ്വൈസർ, കൊറിയർ, കാഷ്വൽ കൊറിയർ, ഇൻഡസ്ട്രിയൽ എൻജിനീയർ, നാഷ്ണൽ അക്കൗണ്ട് എക്സിക്യൂട്ടീവ്, സപ്ളൈ ചെയിൻ സർവീസ്, ക്ളിയറൻസ് ഏജന്റ്, കസ്റ്റമർ കെയർ റെപ്, എച്ച് ആർ സ്പെഷ്യലിസ്റ്റ് ,പ്രൊജക്ട് അനലിസ്റ്റ്, ലീഗൽ കൗൺസിൽ, ഐടി ഡിസൈൻ സ്പെഷ്യലിസ്റ്റ്, റീട്ടെയിൽ കസ്റ്റമർ സർവീസ് അസോസിയേറ്റ്, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.fedex.com .
വിശദവിവരങ്ങൾക്ക്: jobsindubaie.com
ഹോളിഡേ ഇൻ
ഹോളിഡേ ഇൻ കുവൈറ്റ്, ഒമാൻ, ദുബായ് എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാനേജർ, റസ്റ്റോറന്റ് & ബാർസ് മാനേജർ, റിസപ്ഷനിസ്റ്റ്, സെയിൽസ് ഡയറക്ടർ, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, സെയിൽസ് മാനേജർ, റിസർവേഷൻ ഏജന്റ്,
കമ്പനിവെബ്സൈറ്റ്: വെയിട്രസ്, ഫിനാൻഷ്യൽ അക്കൗണ്ടന്റ്, ഹെൽത്ത് ക്ളബ് റിസപ്ഷനിസ്റ്റ്, അസി.എക്സിക്യൂട്ടീവ് ഹൗസ് കീപ്പർ, ജനറൽ അക്കൗണ്ടന്റ്, ഇൻകം ഓഡിറ്റർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.HolidayInn.com വിശദവിവരങ്ങൾക്ക്: jobsindubaie.com.
ഹയാത്ത് ഹോട്ടൽ
ദുബായിലെ ഹയാത്ത് ഹോട്ടലിൽ നിരവധി ഒഴിവുകൾ. ഈവന്റ് പ്ളാനിംഗ് കോഡിനേറ്റർ, ഈവന്റ് പ്ലാനിംഗ് എക്സിക്യൂട്ടീവ്, റിസീവിംഗ് ക്ളാർക്ക്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ മാനേജർ, ടെക്നീഷ്യൻ, ഇൻകം ഓഡിറ്റർ, ജനറൽ കാഷ്യർ, കാർപെന്റർ ഗസ്റ്റ് സർവീസ് ഓഫീസർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.hyatt.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
നഴ്സുമാർക്ക് അപേക്ഷിക്കാം
യുഎഇ, ദുബായ് എനന്നിവിടങ്ങളിലെ പ്രമുഖ ഹോം ഹെൽത്ത് കെയർ സെന്ററായ അൽഅഫിയയിൽ നഴ്സുമാർക്ക് അവസരം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ഡിഎച്ച്എ ലൈസൻസുള്ളവർക്ക് മുൻഗണന ലഭിക്കും.
മൂന്നു വർഷം കരാർ കാലാവധി. 3750 ദിർഹവും ജിഎൻഎം നഴ്സുമാർക്ക് 3000 ദിർഹവുമാണ് ശമ്പളമായി ലഭിക്കുക. താമസം, വീസ തുടങ്ങിയവ സൗജന്യമായിരിക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ norkacv2kochi@gmail.com എന്ന വിലാസത്തിൽ അയക്കണം.
കൂടുതൽ വിവരങ്ങൾ www.norkaroots.org ലും നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 0471-2770577,2770540 നമ്പരുകളിലും ലഭിക്കുന്നതാണ്.
കൊച്ചിയിൽ വച്ചാണ് അഭിമുഖം നടക്കുക. ബയോഡേറ്റ ലഭിക്കേണ്ട അവസാന തീയതി : സെപ്തംബർ 16.
ദുബായ് പ്രോപ്പർട്ടീസ്
ദുബായിലെ ദുബായ് പ്രോപ്പർട്ടീസ് (ഡിപി) സെയിൽസ് കൺസൾട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: dubaiproperties.org.in.വിശദവിവരങ്ങൾക്ക്: jobsindubaie.com
ക്രൗൺപ്ളാസ
ദുബായിലെ ക്രൗൺപ്ളാസ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.റസ്റ്രോറന്റ് മാനേജർ, റൂം സർവീസ് ഓർഡർ ടേക്കർ, വെയിട്രസ്, പേസ്ട്രി ഷെഫ്, ഗസ്റ്റ് സർവീസ് അംബാസിഡർ, ഫുഡ് ആൻഡ് ബിവറേജ് അംബാസിഡർ, ഗസ്റ്റ് സർവീസ് ഏജന്റ്, ഇൻകം ഓഡിറ്റർ, ഫുഡ് & ബിവറേജ് കോഡിനേറ്റർ,ഹൗസ് കീപ്പിംഗ് അംബാസിഡർ, ഹൗസ് കീപ്പിംഗ് അറ്രന്റർ, സെയിൽസ് മാനേജർ, സെക്യൂരിറ്റി ഓഫീസർ, ഹൗസ് കീപ്പിംഗ് മാനേജർ അസിസ്റ്റന്റ്, റിസർവേഷൻ മാനേജർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.crowneplaza.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
എമിറേറ്റ്സ് സ്കൈ കാർഗോ
ദുബായിലെ എമിറേറ്റ്സ് സ്കൈ കാർഗോയിൽ കാർഗോ മാനേജർ തസ്തികയിൽ ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.skycargo.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ഖത്തർ എയർവേസ്
ഖത്തർ എയർവേസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാനേജർ , ബിസിനസ് ഫിനാൻസ് ഓഫീസർ, സീനിയർ മാനേജർ ടെക്നീഷ്യൻ, സ്പെഷ്യലിസ്റ്റ് റിക്രൂട്ട്മെന്റ്, ബോയിംഗ് ഫസ്റ്ര് ഓഫീസർ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qatarairways.com.വിശദവിവരങ്ങൾക്ക്: qatarjobvacancy.com
ഫാംകോ
ദുബായ്, യു.എ.ഇ എന്നിവിടങ്ങളിലേക്ക് ഫാംകോ റിക്രൂട്ട്മെന്റ് നടത്തുന്നു. സർവീസ് മാനേജർ, മാസ്റ്റർ ടെക്നീഷ്യൻ, റിപ്പയർ ടെക്നീഷ്യൻ, സർവീസ് സെയിൽസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, വർക്ക്ഷോപ് ഫോർമാൻ, വേർഹൗസ് സ്റ്റോർകീപ്പർ, സെയിൽസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ, ഹെവി വെഹിക്കിൾ ഡ്രൈവർ, വാരന്റി അഡ്മിനിസ്ട്രേറ്റർ, വർക്ക് ഷോപ് സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.famcointernational.com. വിശദവിവരങ്ങൾക്ക്:omanjobvacancy.com
ബ്രിട്ടീഷ് പെട്രോളിയം
ദുബായിലെ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയിൽ ഒഴിവ്. സർവീസ് എൻജിനിയറിംഗ് സ്പെഷ്യലിസ്റ്റ്, ഓപ്പറേഷ്ണൽ എക്സലൻസ് അനലിസ്റ്റ്, കോൺട്രാക്ട് അസിസ്റ്റന്റ് മാനേജർ, ഫിനാൻസ് അനലിസ്റ്റ്, പീപ്പിൾ അഡ്വൈസർ, പ്രൊക്യുർമെന്റ് അഷ്വറൻസ് ലീഡ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്:www.bp.com.വിശദവിവരങ്ങൾക്ക്:omanjobvacancy.com
ദുബായ് മെട്രോ
ദുബായ് മെട്രോ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് അനലിസ്റ്റ്, കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റർ, ഷെഡ്യൂൾ അസിസ്റ്റന്റ്, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ (ഫിനാൻസ്), ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ (പ്രോഗ്രാം മാനേജ്മെന്റ്), ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ (പ്രൊജക്ട് മാനേജ്മെന്റ്), എൻജിനീയറിംഗ് ഡയറക്ടർ, എൻജിനീയറിംഗ് അസോസിയേറ്റ് തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.dubaimetro.eu . വിശദവിവരങ്ങൾക്ക്:omanjobvacancy.com