ഡി.എച്ച്.എൽ
പ്രമുഖ കൊറിയർ കമ്പനിയായ ഡിഎച്ച്എൽ എക്സ്പ്രസ് ദുബായ്, യു.എ.ഇ, കാനഡ, ഓസ്ട്രേലിയ, ജർമ്മനി, മലേഷ്യ, സ്വീഡൻ, സിംഗപ്പൂർ, യുകെ, എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
വേർഹൗസ് ഷിപ്പർ, കസ്റ്റമർ റേറ്റർ, എയർ എക്സ്പേർട്ട് സ്പെഷ്യലിസ്റ്റ്, ഡാറ്റ സൈന്റിസ്റ്റ്, കൊമേഴ്സ്യൽ മാനേജർ, ആപ്ളിക്കേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, പ്രിൻസിപ്പൽ ആപ്ളിക്കേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ഇന്റേണൽ ഓഡിറ്റർ, പ്രിൻസിപ്പൽ ആർക്കിടെക്ട്, സിസ്റ്റം സപ്പോർട്ട് അനലിസ്റ്റ്, ആപ്ളിക്കേഷൻ സപ്പോർട്ട് അനലിസ്റ്റ്, കീ അക്കൗണ്ട് ഡെസ്ക്ക് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, പ്രൊജക്ട് മാനേജർ, സപ്ളൈ ചെയിൻ കൺസൾട്ടന്റ്, മാനേജ്മെന്റ് കൺസൾട്ടന്റ്, സീനിയർ കൺസൾട്ടന്റ്, കൊമേഴ്സ്യൽ കൺട്രോളർ, വെഹിക്കിൾ പ്രെപ്പർ ആൻഡ് പോളിഷർ, കസ്റ്റംസ് ക്ളാർക്ക്, ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് സൂപ്പർവൈസർ, വെഹിക്കിൾ ടെക്നീഷ്യൻ, സീനിയർ ഫസ്റ്റ് ലൈൻ മാനേജർ, ഡ്രൈവർ, ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.dhl.ae . വിശദവിവരങ്ങൾക്ക്: jobsindubaie.com
ആപ്പിൾ
ആപ്പിൾ കമ്പനി കാനഡ, ഓസ്ട്രേലിയ, ജർമ്മനി, ഇറ്റലി, ജപ്പാൻ , യുകെ,സിംഗപ്പൂർ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.സ്പെഷ്യലിസ്റ്റ്, സ്റ്രോർ ലീഡർ, മാർക്കറ്റ് ലീഡർ, എക്സ്പേർട്ട്, ഓപ്പറേഷൻ എക്സ്പേർട്ട്,ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, മാനേജർ, ബിസിനസ് എക്സ്പേർട്ട്, ക്രിയേറ്റീവ് എക്സ്പേർട്ട്, സീനിയർ മാനേജർ, ബിസിനസ് എക്സ്പേർട്ട്, മാർക്കറ്റ് ലീഡർ, സീനിയർ മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.apple.com. വിശദവിവരങ്ങൾക്ക്:jobsindubaie.com
ദുബായ് മുനിസിപ്പാലിറ്റി
ദുബായ് മുനിസിപ്പാലിറ്റിയിൽ നിരവധി ഒഴിവുകൾ. കസ്റ്റമർ ഹാപ്പിനസ്, ഡ്രൈവർ, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിംഗ്, മെസെഞ്ചർ, സെക്യൂരിറ്റി ഗാർഡ്, വർക്കർ, അഗ്രിക്കൾച്ചർ എൻജിനീയറിംഗ്, ആർക്കിടെക്ച്വൽ എൻജിനീയറിംഗ്, കെമിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, എൻവിറോൺമെന്റൽ എൻജിനീയറിംഗ്, ഫുഡ് സേഫ്റ്റി, ഹെൽത്ത് ആൻഡ് പബ്ളിക് സേഫ്റ്റി , ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗങ്ങളിലേക്കാണ് ഒവിവ്.
കമ്പനിവെബ്സൈറ്റ്: www.dm.gov.ae. വിശദവിവരങ്ങൾക്ക്: omanjobvacancy.com
ഫയർമോണ്ട് ഹോട്ടൽസ്
ദുബായിലെ ഫയർമോണ്ട് ഹോട്ടൽസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഷെഫ്, ക്ലസ്റ്രർ ഗ്രൂപ്പ് സെയിൽസ് എക്സിക്യൂട്ടീവ്, അനലിസ്റ്റ്, ബാങ്ക്വെറ്റ് മാനേജർ, ലോണ്ട്രി അറ്റന്റർ, ഔട്ട്ലെറ്റ് സൂപ്പർവൈസർ, എഫ് ആൻഡ് ബി സെർവർ, പൂൾ അറ്റന്റർ, റോയൽ സർവീസ് ഏജന്റ്, തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: m.fairmont.com › വിശദവിവരങ്ങൾക്ക്: jobsindubaie.com.
ദുബായ് യൂബർ
ദുബായ് യൂബറിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അക്കൗണ്ട് എക്സിക്യൂട്ടീവ്, കമ്മ്യൂണിറ്റി ഓപ്പറേഷൻ മാനേജർ, എന്റർപ്രൈസ് സെയിൽസ് മാനേജർ, ഇൻഷ്വറൻസ് കൗൺസിൽ, സമ്മർ ഇന്റൺഷിപ്പ്, മാർക്കറ്റ്പ്ളെയ്സ് ഓപ്പറേഷൻ മാനേജർ, പാർട്ണർഷിപ്പ് മാനേജർ, സീനിയർ ക്ളൈം അഡ്വക്കേറ്റ്, പ്ളാനിംഗ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ് : www.uber.com › global › cities › dubai.വിശദവിവരങ്ങൾക്ക്:gulfjobvacancy.com
ഹിൽട്ടൺ ഹോട്ടൽ
ഹിൽട്ടൺ ഹോട്ടൽ നിരവധിതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഫിനാൻസ് മാനേജർ, കോമിസ് ഷെഫ്, റൂം ടെക്നീഷ്യൻ, ഹൗസ് കീപ്പിംഗ് അറ്റന്റർ, കോമിസ് ഷെഫ്, ഗസ്റ്ര് സർവീസ് ഏജന്റ്, ഫ്രന്റ് ഡസ്ക് മാനേജർ, ഓപ്പറേഷൻ ഇന്റേൺഷിപ്പ്, അക്കൗണ്ട് റിസീവബിൾ അക്കൗണ്ടന്റ് തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.hilton.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
എമിറേറ്റ്സ് പെട്രോളിയം ഡ്രില്ലിംഗ്
യുഎഇയിലെ എമിറേറ്റ്സ് പെട്രോളിയം ഡ്രില്ലിംഗിൽ ഡ്രില്ലിംഗ് സൂപ്പർവൈസർ, ഡ്രില്ലിംഗ് എൻജിനീയർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, കൺസ്ട്രക്ഷൻ സൂപ്പർവൈസർ, മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ, എച്ച്എസ്ഇ അഡ്വൈസർ, ഡ്രില്ലിംഗ് സൂപ്രണ്ട് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.emiratespetroleumdrilling.com.വിശദവിവരങ്ങൾക്ക്: jobsindubaie.com.
എമിറേറ്റ്സ് ന്യൂക്ളിയർ കോർപ്പറേഷൻ
എമിറേറ്റ്സ് ന്യൂക്ളിയർ എനർജി കോർപ്പറേഷൻ ഇൻഫർമേഷൻ ആൻഡ് സൈബർ സെക്യൂരിറ്റി ഓപ്പറേഷൻ, സീനിയർ സെക്യൂരിറ്റി സിസ്റ്റം ഓപ്പറേഷൻ എൻജിനീയർ, സെക്യൂരിറ്റി ഓപ്പറേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ഫിസിക്കൽ സെക്യൂരിറ്റി ഓഫീസർ, തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.enec.gov.ae.വിശദവിവരങ്ങൾക്ക്: jobsindubaie.com.
ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയം ഡ്രില്ലിംഗ് എൻജിനിയർ , സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് മാനേജർ, ടെക്നീഷ്യൻ, പ്രൊജക്ട് എൻജിനീയർ, ബഡ്ജറ്റ് അനലിസ്റ്റ്, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.qp.com.qa. വിശദവിവരങ്ങൾക്ക്: qatarjobvacancy.com
ബുർജ് ഖലീഫ
ബുർജ് ഖലീഫ കോമിസ്, ഡെമി ഷെഫ്, സീനിയർ സ്പാ റിസപ്ഷനിസ്റ്റ്, സീനിയർ ബാർടെൻഡർ, വെയിറ്റർ,
തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:www.burjkhalifa.ae.വിശദവിവരങ്ങൾക്ക്:omanjobvacancy.com
ഖത്തർഗ്യാസ്
ഖത്തർഗ്യാസിൽ കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, കോൺട്രാക്ട് ലീഡ്, കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, ഫയർ ഫൈറ്റർ, ക്വാളിറ്റി സിസ്റ്റം ഓഫീസർ, പ്ളാന്റ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ് :
www.qatargas.com.വിശദവിവരങ്ങൾക്ക്:gulfjobvacancy.com
ഖത്തർ നാഷണൽ സിമന്റ് കമ്പനി
ഖത്തർ നാഷണൽ സിമന്റ് കമ്പനി കൊമേഴ്സ്യൽ മാനേജർ,സ്റ്രോർ ഹെഡ്, ഫിസീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജനറൽ സെക്രട്ടറി, അഡ്മിൻ സൂപ്പർവൈസർ, മൊഡ്യൂൾ എക്സ്പേർട്ട് എന്നീ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qatarcement.com.വിശദവിവരങ്ങൾക്ക്:gulfjobvacancy.com
പെയിന്റർ, സെറാമിക് ടെക്നീഷ്യൻ
കുവൈത്തിൽ പെയിന്റർ, സെറാമിക് ടെക്നീഷ്യൻ തസ്തികകളിൽ അവസരങ്ങൾ.പ്രായം : 25 - 45. യോഗ്യത : 10ാം ക്ളാസ്. സൗജന്യ താമസസൗകര്യമുണ്ട്.വിശദവിവരങ്ങൾക്ക്: thozhilnedam.com.