മഴ ചതിച്ച പൂ വിപണി... ഏറേ പ്രതീക്ഷകളോടെ പൂവുകളുമായി കാട് കടന്നെത്തിയതാണീ കർണാടകയിലെ പൂ കർഷകർ. എന്നാൽ കനത്ത മഴ വലിയ നിരാശയാണ് ഇവർക്ക് സമ്മാനിച്ചത്. കനത്ത മഴയിൽ കണ്ണൂർ സ്റ്റേഡിയത്തിന് സമീപത്തെ പൂവിപണിയുടെ കാഴ്ച്ച.