അശ്വതി: കർമ്മരംഗത്ത് തടസങ്ങൾ. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യണം
ഭരണി: സ്ത്രീകൾക്ക് തൊഴിൽ ഉയർച്ച.
കാർത്തിക: ബാധ്യതകൾ തീർക്കും.
രോഹിണി: കുടുംബസുഖം. വിദ്യാഗുണം.
മകയിരം: പ്രതിസന്ധികളിൽ നിന്നും മോചനം.
തിരുവാതിര: സ്ഥാനക്കയറ്റം. മാതൃഗുണം.
പുണർതം: വിദേശ ഗുണം. കാര്യങ്ങൾ അനുകൂലമാക്കും.
പൂയം: ജീവിത പങ്കാളിക്ക് നേട്ടം. സമ്പാദ്യ ശീലം വളരും.
ആയില്യം: ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും.
മകം: ജോലിയിൽ ശ്രദ്ധ കുറയും.
പൂരം: സമ്മർദ്ദം അധികരിക്കും. അടിയന്തര യാത്ര വേണ്ടിവരും.
ഉത്രം: പ്രണയബന്ധത്തിൽ തിരിച്ചടി.
അത്തം: വ്യക്തിഗത മികവ് പുലർത്തും. പിതൃഗുണം.
ചിത്തിര: ഗൃഹ ദോഷങ്ങൾ പരിഹരിക്കും. സന്താന ഗുണം.
ചോതി: വാഹന വകുപ്പിൽ സ്ഥാനക്കയറ്റം. ദുഷ്പേര് അകലുംം.
വിശാഖം: നഷ്ടപ്രതാപം വീണ്ടെടുക്കും.
അനിഴം: അനാവശ്യ ഇടപെടലുകൾ ഒഴിവാകും.
തൃക്കേട്ട: സുഹൃത്തുക്കളെ സഹായിക്കും.ധനപരമായി മുന്നേറ്റം.
മൂലം: കലാരംഗത്ത് നല്ല അവസരങ്ങൾ.
പൂരാടം: സന്താനത്തിന് മംഗല്യ യോഗം..
ഉത്രാടം: ഉപരിപഠന യോഗം. ലോണുകൾ ലഭിക്കും.
തിരുവോണം: ബുദ്ധി കൊണ്ട് കാര്യങ്ങൾ വരുതിയിലാക്കും.
അവിട്ടം: സാമ്പത്തിക ദുരിതം കുറയും.
ചതയം: ഔദ്യോഗിക രംഗത്ത് തെറ്റിദ്ധാരണ.
പൂരുരുട്ടാതി: ഉന്നതതല ബന്ധം ഗുണം ചെയ്യും.
ഉതൃട്ടാതി: സംസാരം നിയന്ത്രിക്കണം.
രേവതി: സ്ഥാനമാനങ്ങൾ നിലനിർത്തും.