ഭഗവാന്റെ മനോഹരമായ ജടയിൽ ഒളിഞ്ഞിരിക്കുന്ന ദേവഗംഗയുടെ കല്ലോലത്തിൽ എന്റെ എല്ലാ സംസാര ക്ളേശങ്ങളും മുങ്ങിമറയും. അങ്ങയുടെ ദിവ്യദർശനങ്ങൾ സദാസമയം കാണിച്ചു അനുഗ്രഹിക്കുക.