പൂവിളി പൂവിളി പൊന്നോണമായി..., ജീവിതത്തിന് മേൽ ദുരിതം പെയ്‌തിറങ്ങിയ പ്രളയനാളുകൾ കടന്ന് അതിജീവനത്തിന്റെ ഓണമൊരുങ്ങുകയാണ് കേരളം. പൂവിളിയും പൂക്കളങ്ങളുമായി സമൃദ്ധിയുടെ നാളുകൾ ഒപ്പമുണ്ടെന്ന് മലയാളം ഓർമ്മപ്പെടുത്തുകയാണ്.