എസ് കെ പൊറ്റെക്കാട് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ് കെ പൊറ്റെക്കാട് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ഓണക്കാലത്തെ ഓലക്കുട പെരുമ പരിപാടിയിൽ ഓണപ്പൊട്ടൻ കുട്ടികളെ അനുഗ്രഹിക്കുന്നു
എസ്കെ. പൊറ്റെക്കാട് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്കെ. പൊറ്റെക്കാട് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ഓണക്കാലത്തെ ഓലക്കുട പെരുമ പരിപാടിയിൽ പ്രദർശിപ്പിച്ച ഓലക്കുടകൾ നോക്കിക്കാണുന്ന ഓണപ്പൊട്ടനും കുട്ടികളും