സെന്റ് വിൻസെന്റ് ഹോമിലെ അന്തേവാസികൾക്കായി മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടയിൽ മാവേലിയുമായി നർമ്മം പങ്കിടുന്ന വയോധികർ