കൊച്ചി: ഖാദി, ഓർഗാനിക്, നാച്ചുറൽ ഉത്‌പന്നങ്ങൾക്ക് മാത്രമായുള്ള സ്‌പാറാസ് ഷോറൂം വൈറ്രില ജനതാ റോഡിൽ തുറന്നു. സ്‌പാറാസ് മാനേജിംഗ് ഡയറക്‌ടർ ഡോ. സജിമോൻ പാറയിൽ ഉദ്ഘാടനം ചെയ്‌തു. ഖാദി, ഓർഗാനിക്, നാച്ചുറൽ ഉത്‌പന്നങ്ങളുടെ ഉത്‌പാദനവും വിപണനവും പ്രോത്‌സാഹിപ്പിക്കാനായി സ്‌പാറാസ് ഓൺലൈൻ സ്ഥാപനം സംസ്‌ഥാന വ്യാപകമായി ഷോറൂമുകൾ തുറക്കുന്ന പദ്ധതിയിലെ ആദ്യ ഷോറൂമാണിത്.
ഫോട്ടോ:
ഖാദി, ഓർഗാനിക്, നാച്ചുറൽ ഉത്‌പന്നങ്ങൾക്ക് മാത്രമായുള്ള സ്‌പാറാസ് ഷോറൂം വൈറ്രില ജനതാ റോഡിൽ മാനേജിംഗ് ഡയറക്‌ടർ ഡോ. സജിമോൻ പാറയിൽ ഉദ്ഘാടനം ചെയ്യുന്നു.