vk


നവീകരിച്ച കവടിയാർ വിവേകാനന്ദ പാർക്കിന്റെ ഉദ്‌ഘാടനത്തിനെത്തിയ മേയർ വി.കെ. പ്രശാന്ത്. ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ പുതുതായി നിർമ്മിച്ച ജലധാരയ്ക്ക് സമീപം. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പാളയം രാജൻ, എസ്. പുഷ്പലത, കെ. ശ്രീകുമാർ, കൗൺസിലർമാരായ ഡി. അനില്കുമാർ, കെ. മുരളീധരൻ, ആർ.സതീഷ് കുമാർ എന്നിവർ സമീപം

vk2


നവീകരിച്ച കവടിയാർ വിവേകാനന്ദ പാർക്കിന്റെ ഉദ്‌ഘാടനത്തിനെത്തിയ മേയർ വി.കെ. പ്രശാന്ത്. ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചനയ്‌ക്കെത്തിയപ്പോൾ. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പാളയം രാജൻ, എസ്. പുഷ്പലത, കെ. ശ്രീകുമാർ, കൗൺസിലർമാരായ ഡി. അനില്കുമാർ, കെ. മുരളീധരൻ, ആർ.സതീഷ് കുമാർ എന്നിവർ സമീപം