oh-my-god

ഓ മൈ ഗോഡിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ പണി ഒരുക്കിയത് സീരിയൽ താരം അപ്‌സരയ്‌ക്കാണ്. ഒരു തുണിക്കടയിൽ സാരി എടുക്കാൻ ഓ മൈ ഗോഡിന്റെ ആർട്ടിസ്റ്റ് കൂട്ടുകാരിയ്ക്ക് കൊടുത്ത പണി കൂടിയാണ് ഈ എപ്പിസോഡ്.

അപ്സര സാരി സെലക്റ്റ് ചെയ്യാൻ കടയിൽ എത്തുമ്പോൾ നാട്ടിൻ പുറത്തെ സംഘം കൊടുക്കുന്ന പണിയാണ് എപ്പിസോഡ്. ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള എന്നിവരുടെ വേഷങ്ങൾ ശ്രദ്ധേയമാണ്.