ss


വെങ്ങാനൂർ:ചാവടിനട വള്ളത്തലമേലെ പുണർതത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: സുദർശനൻ, രാജൻ, സിന്ധു, ബിന്ദു. മരുമക്കൾ: രമണി, ആശ, വിജയൻ, സുകുമാരൻ. മരണാനന്തരചടങ്ങ്‌ വെള്ളിയാഴ്‌ച രാവിലെ ഏഴിന്‌.