ബാലരാമപുരം: വടക്കേവിള ഫാത്തിമ വില്ലയിൽ പരേതനായ അസ്നാരു പിള്ളയുടെ ഭാര്യ ആരിഫാ ബീവി (75) നിര്യാതയായി. മക്കൾ :ഖദീജ ബീവി, വാഹിദ, മെഹറുന്നിസ, ഷേഖ് മുഹിയുദ്ദീൻ(മോഡേൺ ഫുട് വെയർ), ജസീല ബീവി. മരുമക്കൾ: സാലി , ജബ്ബാർ (ഗൾഫ്), നുജുമുദ്ദീൻ, സജിന , മാഹിൻ. ഖബറടക്കം ബാലരാമപുരം വലിയപള്ളി ഖബർസ്ഥാനിൽ ഇന്ന് രാവിലെ 8ന്.