മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തന പുരോഗതി, ഉല്ലാസ യാത്രകൾ, മറ്റുള്ളവരെ അംഗീകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആശയ വിനിമയത്തിലൂടെ വിജയം, ശരിയായ തീരുമാനങ്ങൾ, വാഹനലാഭം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മാർത്ഥ പ്രവർത്തനം, പ്രവൃത്തികളിൽ വിജയം, ധനലാഭം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യുക്തമായ നിലപാട് ഗുണം ചെയ്യും. ആത്മീയ ചിന്തകൾ വർദ്ധിക്കും. മനഃസന്തോഷം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മാർഗതടസ്സങ്ങൾ മാറും. സുഖവും സന്തോഷവും, ബന്ധു സമാഗമം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മീയ പ്രഭാഷണങ്ങൾ ശ്രവിക്കും, ആശയ വിനിമയത്തിലൂടെ നേട്ടം, വിട്ടുവീഴ്ചാ മനോഭാവം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ പ്രവർത്തന മേഖലകൾ, സന്തോഷം, പങ്കിടും, ഉല്ലാസ യാത്രകൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അപാകതകൾ പരിഹരിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുണ്യക്ഷേത്ര ദർശനം, അധികാര പരിധി വർദ്ധിക്കും. ബന്ധുജന സമാഗമം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആഘോഷങ്ങളിൽ സജീവം. ആനുകൂല്യങ്ങൾ നേടും, യാത്രാഗുണം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മാതാപിതാക്കളുടെ അനുഗ്രഹം. സാമ്പത്തിക പുരോഗതി. അവതരണ ശൈലിയിൽ മാറ്റം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രവർത്തനങ്ങൾ അനുകൂലമാകും. സത്ചിന്തകൾ വർദ്ധിക്കും. അവസരങ്ങൾ ഗുണകരമാകും.