onam

സംസ്‌ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മൽസരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പത്‌നി രേഷ്മ ആരിഫ്,മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല വിജയൻ,മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്നി സുലേഖ ടീച്ചർ,ടൂറിസം സെക്രട്ടറി റാണി ജോർജ് എന്നിവർ ടൂറിസം വകുപ്പ് ഒരുക്കിയ പൂക്കളത്തിന് ചുറ്റും