എറണാകുളം ലിസി ആശുപത്രിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി അവയവ ദാനത്തിന്റെ സന്ദേശവുമായി വൃക്ക ദാനം ചെയ്തവർ ഒത്തുകൂടിയപ്പോൾ. സിസ്റ്റർ അൽഫോൻസാ കൂട്ടാല സമീപം