അശ്വതി: മദ്ധ്യാഹ്നശേഷം കാര്യങ്ങൾ അനുകൂലമാകും.
ഭരണി: യാത്രകൾ പ്രയോജനപ്പെടും.
കാർത്തിക: സന്തോഷവും അംഗീകാരവും ലഭിക്കും.
രോഹിണി: ഇഷ്ട ഭക്ഷണ സമൃദ്ധി, ധന പ്രാപ്തി.
മകയിരം: കർമ്മരംഗത്ത് വിജയം. മാനസിക ഉല്ലാസം.
തിരുവാതിര: കുടുംബ സന്തോഷം. ആഗ്രഹ സാഫല്യം.
പുണർതം: പ്രണയബന്ധത്തിന് അംഗീകാരം.
പൂയം: ആഭരണയോഗം. രോഗശാന്തി. യാത്രകൾ.
ആയില്യം: മേന്മയുള്ള ജോലി. സമാധാനം ലഭിക്കും.
മകം: വളരെയധികം സൂക്ഷിക്കേണ്ട ദിനം .
പൂരം: കലഹങ്ങൾ ഉണ്ടാക്കാതെ സൂക്ഷിക്കുക.
ഉത്രം: സ്വസ്ഥതക്കുറവ്. യാത്രാ വൈഷമ്യം. ധനനഷ്ടം.
അത്തം: മദ്ധ്യാഹ്നം വരെ സുഖാനുഭവങ്ങൾ.
ചിത്തിര: ധന-വസ്ത്രാഭരണാദി ലാഭം, ഭക്ഷണ ലാഭം.
ചോതി: ഈശ്വരാധീനം വർദ്ധിക്കും. അന്യരെ സഹായിക്കും.
വിശാഖം: പങ്കാളി മൂലം സന്തോഷം.
അനിഴം: വിവാഹക്കാര്യത്തിലുള്ള തടസം മാറും.
തൃക്കേട്ട: പൊതുരംഗത്ത് അംഗീകാരം. തൊഴിൽ പ്രതിസന്ധി മാറും.
മൂലം: മാദ്ധ്യമ പ്രവർത്തകർക്ക് അംഗീകാരവും പ്രശംസയും .
പൂരാടം: ഔദ്യോഗികമായ നേട്ടങ്ങൾ, യാത്രകൾ.
ഉത്രാടം: വഴക്കുകളിലും മറ്റും വിജയം.
തിരുവോണം: ഇഷ്ട സന്താനലബ്ധി. അഭിനയരംഗത്തേക്ക് ക്ഷണം.
അവിട്ടം: മേലധികാരികളുമായി പിണങ്ങാതെ സൂക്ഷിക്കണം.
ചതയം: അഭിമാന ക്ഷതം, ദുർച്ചെലവ്.
പൂരുരുട്ടാതി: ബന്ധു ഗുണം. മനോവിഷമം .
ഉതൃട്ടാതി: നഷ്ടങ്ങൾ. സമ്മർദ്ദങ്ങൾ.
രേവതി: ഗുണദോഷ സമ്മിശ്രം. അപകട ഭീതി.