ലണ്ടൻ: സരസ്വതി ഗോപാലകൃഷ്ണന്‍ (ഈസ്റ്ഹാമിലെ ഹൈഹാം റോഡില്‍ താമസിച്ചിരുന്ന പരേതനായ ഗോപാലകൃഷ്ണന്റെ പത്നി, NGK സദനം, മൂങ്ങോട് PO, പേരേറ്റില്‍, തിരുവനന്തപുരം) സെപ്തം. 7നു നിര്യാതയായി. സംസ്കാരം സെപ്തം.15 ഞായറാഴ്ച രാവിലെ 11 മണിക്ക് സിറ്റി ഓഫ് ലണ്ടന്‍ സെമിട്രി & ക്രിമറ്റൊറിയത്തില്‍ (London E12 5DQ) നടക്കും. സംസ്കാരത്തിന് ശേഷം കേരളാ ഹൌസില്‍ (671 Romford Road, E12 5AD) ഒരുക്കുന്ന ലഘു ഭക്ഷണം കഴിക്കാന്‍ എത്തണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിക്കുന്നു. മക്കള്‍: അംബിക, ജയപ്രകാശ്, അനില്‍ മരുമക്കള്‍: സുരേഷ്ബാബു, സുനിത, ഷയ്ന.