ആഘോഷിക്കാം ഒരുമയുടെ ഓണം.... അയൽവീട്ടിലെ പൂമുഖത്ത് ഓണപ്പൂക്കളം തീർക്കാൻ ഒത്തുകൂടിയതിന്റെ സന്തോഷത്തിളക്കമാണ് ഈ കൊച്ചുസഹായിയുടെ മുഖത്ത്. ഏവർക്കും കേരളകൗമുദിയുടെ ഓണാശംസകൾ.