നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നടൻ ടോവിനോ തോമസ്, ദേശീയ അവാർഡ് നേടിയ നടി കീർത്തി സുരേഷ് എന്നിവർ കലാപരിപാടികൾ വീക്ഷിക്കുന്നു. നിർമ്മാതാവ് സുരേഷ്‌കുമാർ സമീപം.
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ നടൻ ടോവിനോ തോമസ് നടി കീർത്തി സുരേഷ് എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചപ്പോൾ. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, എന്നിവർ സമീപം
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊഴിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, വി.എസ് ശിവകുമാർ എം.എൽ.എ എന്നിവർ പിന്നിലെ സ്‌ക്രീനിൽ മുഖ്യാത്ഥികളായ നടൻ ടോവിനോ തോമസിനെയും ദേശീയ അവാർഡ് നേടിയ നടി കീർത്തി സുരേഷിനെയും കുറിച്ച് വീഡിയോ പ്രദര്ശിപ്പിച്ചത് വീക്ഷിക്കുന്നു
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ ചെണ്ടമേളം അവതരിപ്പിച്ച കലാകാരന്മാരെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിക്കുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നടൻ ടോവിനോ തോമസ് , നടി കീർത്തി സുരേഷ്, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർ സമീപം