ന്യൂഡൽഹി: വാഹന വിപണിയിലെ നിലവിലെ മാന്ദ്യത്തിന് കാരണം പുതുതലമുറ ഓൺലൈൻ ടാക്‌സികളോട് സ്വീകരിക്കുന്ന ഭ്രമമാണെന്ന് ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്‌താവന വിവാദത്തിൽ. പുതിയ കാറുകൾ വാങ്ങുന്നതിന് പകരം പുതുതലമുറ ഓല, ഊബർ പോലുള്ള ഓൺലൈൻ ടാക്‌സി സേവനങ്ങളെ ആശ്രയിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. മാസത്തവണയിൽ വാഹനം വാങ്ങിക്കുന്നതിന് പകരം പുതുതലമുറ ഓൺലൈൻ ടാക്‌സികളെയും മെട്രോ പോലുള്ള പൊതുഗതാഗത മാർഗങ്ങളെയും മാത്രമാണ് ആശ്രയിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. അവരുടെ മനോഭാവം മാറ്റുന്നതിനുള്ള പദ്ധതികൾ കേന്ദ്രം ആവിഷ്‌ക്കരിക്കുന്നുണ്ട്. വാഹനവിപണിയിലെ മാന്ദ്യം മറികടക്കാൻ കേന്ദ്രസർക്കാർ വേണ്ടത് ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി. വാഹനവിപണി ഇരുപത് വർഷത്തെ ഏറ്റവും വലിയ മാന്ദ്യം നേരിടുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ വിചിത്രമായ വാദം.
അതേസമയം, മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ വ്യത്യസ്തമായ പ്രതിഷേധമാണ് ട്വിറ്ററിൽ നടക്കുന്നത്. സമൂഹത്തിലെ എല്ലാ പ്രതിസന്ധിക്കും കാരണം പുതുതലമുറയാണെന്നും അവരെ ബഹിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ട് #BoycottMillennials എന്ന ഹാഷ്‌ടാഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിംഗ് ലിസ്‌റ്റിൽ ഇടംനേടിയത്. പുതുതലമുറ രാവിലെ കൂടുതൽ ഓക്‌സിജൻ ശ്വസിക്കുന്നത് കൊണ്ട് ഉടൻ ഒരുപക്ഷേ ഓക്‌സിജൻ പ്രതിസന്ധിയുണ്ടാകുമെന്നും ചിലർ ട്വീറ്റ് ചെയ്യുന്നു. ആളുകൾ ഓൺലൈനിൽ ഫോട്ടോയും വീഡിയോയും കാണുന്നത് കൊണ്ട് ടൂറിസം മേഖല തകരുമെന്ന വാദവും ഉടനെ വരുമെന്നും ചിലർ പറയുന്നു.
Oxygen crisis will be occur because millennial inhale more oxygen in the morning. #BoycottMillennials pic.twitter.com/V2GTXnGjr5
— कुमारी रत्ना (@kriratna) September 11, 2019
Here we go again. After,#BoycottRedLabel #BoycottZomato#BanUberEats#BanNetFlixInindia
— Ajesh (@iamajeshB) September 11, 2019
Some jobless people are tweeting on #BoycottMillennials.
Very true... #BoycottMillennials https://t.co/cILzWL1fAa
— Kanishka Dutta (@kanishkadutta) September 11, 2019
Tourism industry is failing in India because millennials are all busy visiting Russian places like pochinki, georgopool, rozhok, NOVOsjsjdjBhosda#PUBGMOBILE#BoycottMillennials
— hasnain khan (@ZoroDaadee007) September 11, 2019
And people like Dynamo and mortal are influencing the youth#boycottStupidity
I opened Twitter web to test something, and suddenly .. pic.twitter.com/20Jw3pyIJU
— Bibhas || বিভাস (@bibhasdn) September 11, 2019
Education industry is undergoing recession because #Millennials are inspired by school and college dropouts and prefer being entrepreneurs instead of working for someone after education😜😭#BoycottMillennials pic.twitter.com/7rMEDakNp4
— Kamlesh Dixit 🇮🇳 (@kash2312) September 11, 2019
Aviation industry is facing crisis because millennials prefer flying in PUBG plane #BoycottMillennials pic.twitter.com/nnDPwh75jq
— #PervySage_Jiraiyya ஏழைகள் அவெஞ்சர் (@GreySasquatch) September 10, 2019
Nirmala Sitharaman is just smriti irani + college admission fees #BoycottMillennials
— Rofl Gandhi 2.0 (@RoflGandhi_) September 10, 2019