1

പി.എസ്.സി.പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവോണ ദിനത്തിൽ കോഴിക്കോട് മൊഫ്യൂസൽബസ് സ്റ്റാൻഡിൽ നടന്ന "മലയാളമില്ലാതെ ഓണമില്ല "ഉപവാസ സമരത്തിൽ എം.ടി വാസുദേവൻ നായർ പ്രസംഗിക്കുന്നു.